News Kerala

മലപ്പുറത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 500നോട് അടുക്കുന്നു

മലപ്പുറം: ജില്ലയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 500നോട് അടുക്കുന്നു. 482 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.