News Kerala

മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്നയ്ക്ക് ബന്ധമെന്ന് ആരോപണവുമായി ബിജെപി

മലപ്പുറം: മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്നയ്ക്ക് ബന്ധമെന്ന് ആരോപണവുമായി ബിജെപി. മുഖ്യമന്ത്രി പിണറയി വിജയന്റെ മകളെയും മരുമകനെയും ചോദ്യം ചെയ്യണം. മകളുടെ വിവാഹ വീഡിയോ മുഖ്യമന്ത്രി ധൈര്യമുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.