News Kerala

ജലീലിന്റെ രാജി ആവശ്യം തളളി വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ജലീലിന്റെ രാജിആവശ്യം തളളി വീണ്ടും മുഖ്യമന്ത്രി. ഇ.ഡി ചോദ്യം ചെയ്തത് കാര്യമാക്കേണ്ടെന്നും ആരോപണത്തില്‍ വസ്തുതയുണ്ടോ എന്നാണ് നോക്കെണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ളിം ലീഗിനും ബി.ജെ.പിക്കും ഒരുമിച്ച് കരുക്കള്‍ നീക്കാന്‍ ജലീലിനെ കഥാപാത്രം ആക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.