News Kerala

എങ്ങനേയും പണമുണ്ടാക്കാം എന്ന ധാരണയാണ് ചില സഖാക്കൾക്കെന്ന് മുഖ്യമന്ത്രി

എങ്ങനേയും പണമുണ്ടാക്കാം എന്ന ധാരണയാണ് ചില സഖാക്കൾക്കെന്ന് മുഖ്യമന്ത്രി. പുതിയ സഖാക്കളിലും ഈ പ്രവണത കാണുന്നുണ്ടെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ്.

Watch Mathrubhumi News on YouTube and subscribe regular updates.