News Kerala

മുന്നോക്ക സംവരണം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം നേരത്തെതന്നെ ഉന്നയിക്കുന്ന ആവശ്യമാണിത്. ബി.ജെ.പി നിലവിലെ സംവരണം തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.