News Kerala

കടല്‍ പ്രക്ഷുബ്ധം: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കോസ്റ്റ്ഗാര്‍ഡ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മടങ്ങി എത്തണമെന്ന് നിര്‍ദ്ദേശം. അതിനിടെ ഫോര്‍ട്ട് കൊച്ചിയില്‍ കടലാക്രമണം രൂക്ഷമായി.