News Kerala

കൊച്ചി കപ്പല്‍ശാലക്കെതിരേ വീണ്ടും ഭീഷണി; ഇത്തവണ ഭീഷണി പോലീസിന്

കൊച്ചി കപ്പൽശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം. പോലീസിന് സ്റ്റേഷൻ മെയിലിലാണ് ഇത്തവണ സന്ദേശം വന്നത്. നേരത്തെ പല തവണകളായി കപ്പൽശാലയിലാണ് ഭീഷണി സന്ദേശം വന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.