News Kerala

ആലപ്പുഴയിൽ ബുധനാഴ്ച മുതൽ കയർ കേരള മേള

ആലപ്പുഴ: കയർ ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണി ലക്‌ഷ്യം വെച്ച് ആലപ്പുഴയിൽ കയർ കേരള. ബുധനാഴ്‌ച മുതൽ അഞ്ചുനാൾ നീളുന്ന മേളയ്ക്ക് ഇ.എം.എസ് സ്റ്റേഡിയം വേദിയാകും.