News Kerala

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എവിഎം അച്യുതന്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എവിഎം അച്യുതന്‍ അന്തരിച്ചു. 95 വയസായിരുന്നു. സ്വാതന്ത്യ സമരസേനാനികളായിരുന്ന കോഴിപ്പുറത്ത് മാധവ മേനോന്റേയും എവി കുട്ടിമാളു അമ്മയുടേയും മകനാണ്.

Watch Mathrubhumi News on YouTube and subscribe regular updates.