News Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ പണപ്പിരിവ് നടത്തുന്നത് അനധികൃതമായെന്ന് വെളിപ്പെടുത്തല്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ പണപ്പിരിവ് നടത്തുന്നത് അനധികൃതമായെന്ന് വെളിപ്പെടുത്തല്‍. ടോള്‍പിരിവിന് അന്തിമ അനുമതി നല്‍കുന്ന സി.ഒ.ഡി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പണപ്പിരിവ് നടത്തുന്നതെന്ന് ടോള്‍പ്ലാസയുടെ ട്രാഫിക് മാനേജ്‌മെന്റ് എക്‌സ്പര്‍ട്ട് ആയിരുന്ന ഉപേന്ദ്രനാരായണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.