News Kerala

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം: സഹപാഠികളുടെ പ്രതികരണം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്ലെന്ന് സഹപാഠികള്‍ ആരോപിച്ചു. പ്രതികരണങ്ങളിലേക്ക്.