News Kerala

പോലീസ് കമ്മീഷണറേറ്റിനെതിരെ സിപിഐ

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ അധികാരത്തോടെ പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനെതിരെ സിപിഐ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഉത്തരവിറക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭാ കക്ഷി നേതാവും റവന്യു മന്ത്രിയുമായ ഇ. ചന്ദ്രശേഖരനാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.