News Kerala

ജി സുധാകരനെതിരായ പരാതി പിൻവലിച്ചുവെന്ന് പോലീസ് പറയുന്നത് തെറ്റെന്ന് പരാതിക്കാരിയുടെ ഭർത്താവ്

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചുവെന്ന് പോലീസ് പറയുന്നത് തെറ്റെന്ന് പരാതിക്കാരിയുടെ ഭർത്താവ്. എത്ര സമ്മർദം ഉണ്ടായാലും പരാതിയിൽ ഉറച്ച് നിൽക്കുമെന്നും പരാതിക്കാരിയുടെ ഭർത്താവ്. തന്റെ വ്യാജ ഒപ്പിട്ട് നൽകിയാണ് പരാതി പിൻവലിച്ചതെന്ന് പരാതിക്കാരി മാതൃഭൂമി ന്യൂസിനോട്.

Mathrubhumi News is now available on WhatsApp. Click here to subscribe.