അരുവിക്കരയിലെ അനധികൃത പന്നിഫാമിനെതിരെ പരാതി
തിരുവനന്തപുരം അരുവിക്കര പഞ്ചായത്തില്‍ കരുമരകോട് വാര്‍ഡില്‍ അനധികൃതമായി പന്നിഫാം പ്രവര്‍ത്തിക്കുന്നതായി പരാതി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പന്നി ഫാമിന് സ്റ്റോപ്പ് മെമ്മോ നല്കി.