News Kerala

അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വിവാഹം ചെയ്‌തെന്ന് എം. സ്വരാജ്; എം.എല്‍.എയുടെ പ്രസംഗത്തിനെതിരെ പരാതി

കൊച്ചി: ഓഗസ്റ്റ് 18ന് അയ്യപ്പന്‍ മാളികപ്പുറത്തെ വിവാഹം കഴിച്ചെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്റെ പ്രസംഗത്തിനെതിരെ പരാതി. കൊച്ചി തൃപ്പൂണിത്തുറയില്‍ നടന്ന പാര്‍ട്ടി പരിപാടിയിലെ എം.എല്‍.എയുടെ പ്രസംഗത്തിനെതിരെ രാഷ്ട്രീയ സമാജ് പാര്‍ട്ടി പോലീസില്‍ പരാതി നല്‍കി. പരാതിയെ സ്വാഗതം ചെയ്യുന്നുവെന്ന് എം. സ്വരാജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 
Mathrubhumi News is now available on WhatsApp. Click here to subscribe.