News Kerala

കോട്ടയം പായിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ

അയൽവാസികൾ തമ്മിലുള്ള തർക്കം തീർക്കാനെത്തിയപ്പോൾ പ്രസിഡന്റ് പ്രസിഡന്റ്‌ കെ ഡി മോഹനൻ ആക്രമിച്ചുവെന്നാണ് പരാതി. തർക്കത്തിനിടെ വീട്ടമ്മ സ്വയം പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പ്രസിഡൻറിൻറെ വിശദീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.