News Kerala

കോവിഡ് മുക്തയായ യുവതിക്ക് സ്വകാര്യ ഹോസ്റ്റല്‍ താമസം നിഷേധിച്ചെന്ന് പരാതി

കൊച്ചി: കൊച്ചിയില്‍ കോവിഡ് മുക്തയായ യുവതിക്ക് സ്വകാര്യ ഹോസ്റ്റല്‍ താമസം നിഷേധിച്ചെന്ന് പരാതി. കോവിഡ് മുക്തയായി ക്വാറന്റൈനും പൂര്‍ത്തിയാക്കിയ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് താമസം നിഷേധിച്ചത്.