വ്യാജസ്വര്‍ണ്ണം പണയം വച്ച് ഗ്രാമീൺ ബാങ്കിൽ നിന്ന് 7 ലക്ഷം തട്ടിയതായി പരാതി
വ്യാജ സ്വര്‍ണ്ണം പണയം വെച്ച് ഗ്രാമീണ്‍ ബാങ്കില്‍ നിന്നും ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി.കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാസര്‍കോട് മേല്‍പ്പറമ്പ് ശാഖയിലാണ് തട്ടിപ്പ് നടന്നത്.