ചേർത്തല എസ് എച്ച് നഴ്സിങ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയെന്നും പരാതി
ചേർത്തല എസ് എച്ച് നഴ്സിങ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയെന്നും പരാതി. ഫീ റെഗുലേറ്ററി കമ്മീഷന്റെ മാനദണ്ഡം ലംഘിച്ച് മുപ്പതിനായിരത്തിലേറെ രൂപ ഇടാക്കിയെന്നാണ് നഴ്സിങ് കൗൺസിൽ കണ്ടെത്തിയത്. നഴ്സിങ് കൗൺസിൽ ഫീ റെഗുലേറ്ററി കമ്മീഷന് പരാതി നൽകി.