News Kerala

തലപ്പാടിയില്‍ മാസ്‌ക് ധരിക്കാതെ പോലീസ് പരിശോധന നടത്തുന്നതായി പരാതി

തലപ്പാടിയില്‍ കര്‍ണാടക പോലീസ് പരിശോധന നടത്തുന്നത് മാസ്‌ക് ധരിക്കാതെയെന്ന് പരാതി കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക പോലീസിന്റെ ചട്ടലംഘനം. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് പോലീസ് പരിശോധന നടത്തുന്നതെന്ന് പരാതി.

Watch Mathrubhumi News on YouTube and subscribe regular updates.