News Kerala

കൊല്ലത്ത് അഭിഭാഷകയുടെ മരണത്തിന് കാരണം ഭർതൃപീഡനമെന്ന് പരാതി

കൊല്ലം ചടയമംഗലത്ത് ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിൽ ഇന്നലെയാണ് മരിച്ചത്. ഭർത്താവ് കണ്ണൻനായരാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് ഐശ്വര്യയുടെ സഹോദരൻ പോലീസിൽ പരാതി നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.