News Kerala

കോഴിക്കോട് വീണ്ടും സ്വർണക്കടത്തുസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ നാദാപുരം സ്വദേശിയായ റിജേഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വളയം കേസെടുത്തു. റിജേഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.