News Kerala

കെ.സുധാകരന്റെ പ്രസ്താവനകളില്‍ കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവനകളില്‍ ദേശീയ നേതൃത്വത്തിന് പരാതി. എംപിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് - ലീഗ് ബന്ധം വഷളാകുമോയെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെച്ചു

Watch Mathrubhumi News on YouTube and subscribe regular updates.