News Kerala

കോവിന്‍ പോര്‍ട്ടലിലെ സാങ്കേതിക തകരാറിനെക്കുറിച്ചുള്ള പരാതികള്‍ തുടരുന്നു

തിരുവനന്തപുരം: കോവിന്‍ പോര്‍ട്ടലിലെ സാങ്കേതിക തകരാറിനെക്കുറിച്ചുള്ള പരാതികള്‍ തുടരുന്നു. പലര്‍ക്കും രജിസ്റ്റര്‍ െചയ്യാനാകുന്നില്ല. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ലഭിക്കാത്തത് വാക്‌സിന്‍ കേന്ദ്രങ്ങളിലും ആശയക്കുഴപ്പത്തിന് കാരണമാകുന്നു. ആശുപത്രികളിലെത്തുന്നവരില്‍ പലരും മടങ്ങിപ്പോകുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.