News Kerala

മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ഇടുക്കി: നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ആളുകള്‍ പുറത്തിറങ്ങുന്നത് തുടരുന്നതിനാല്‍ മൂന്നാറില്‍ കര്‍ശന നടപടി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നാര്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടും. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.