News Kerala

ആശങ്കക്ക് ഇടം നല്‍കി ട്രെയിന്‍ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: ആശങ്കക്ക് ഇടം നല്‍കി ട്രെയിന്‍ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജനശതാബ്ദി എക്‌സ്പ്രസില്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആളെ കൊച്ചി കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു.