PFI നേതാക്കളുടെ സ്വത്തു കണ്ടുകെട്ടൽ; റിപ്പോർട്ട് ആഭ്യന്തര വകുപ്പ് ഇന്ന് ഹൈക്കോടതിക്ക് കൈമാറും
പോപ്പുലർ ഫ്രണ്ടിന്റെയും സംഘടന നേതാക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടലിൽ സംസ്ഥാനത്ത് എത്രയിടത്ത് ആരുടെയൊക്കെ ഭൂമി കണ്ടുകെട്ടി എന്നതിൽ വിശദമായ കണക്ക് ആഭ്യന്തര വകുപ്പ് കോടതിക്ക് കൈമാറും.