News Kerala

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. പരീക്ഷാ ഭവനിലെ ജീവനക്കാരും എസ്എഫ്ഐ നേതാക്കളും തമ്മില്‍ കൈയ്യാങ്കളി. വിദ്യാര്‍ത്ഥി നേതാക്കളെ ജീവനക്കാര്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.