News Kerala

തൃപ്പെരുന്തുറ പഞ്ചായത്തിലെ പ്രസിഡൻറ് സ്ഥാനം രാജിവെയ്ക്കുന്നതിൽ സിപിഎമ്മിൽ ആശയക്കുഴപ്പം

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ പ്രസിഡൻറ് സ്ഥാനം രാജിവെയ്ക്കുന്നതിൽ സിപിഎമ്മിൽ ആശയക്കുഴപ്പം. ജില്ലാ കമ്മിറ്റി നിർദ്ദേശം ലഭിച്ച് 3 ദിവസം കഴിഞ്ഞിട്ടും രാജി വെയ്ക്കുന്നകാര്യം ആലോചിച്ച് തീരുമാനിയ്ക്കാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ പറയുന്നത്.