News Kerala

കോൺഗ്രസിൽ കൈവിട്ട കൊഴിഞ്ഞുപോക്ക്; എ ഗ്രൂപ്പിന് അതൃപ്തി

നേതാക്കൾ പാർട്ടി വിടുന്നതിൽ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്. നേതാക്കൾ വിട്ടുപോയ സാഹചര്യം പാർട്ടി പരിശോധിക്കണമെന്ന് ബെന്നി ബെഹനാൻ.

Watch Mathrubhumi News on YouTube and subscribe regular updates.