News Kerala

മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന വിദേശികൾക്ക് സഹായം ചെയ്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി

ഇഎംസിസി വിവാദം മറികടക്കാൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസ് വീണ്ടുമുയർത്തി മുഖ്യമന്ത്രി. മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന വിദേശികൾക്ക് സഹായം ചെയ്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് ഇല്ലാതാക്കിയത് ബിജെപിയാണ്. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.