News Kerala

കോണ്‍ഗ്രസ് നേതാവ് നടത്തിയത് ക്രൂരമായ പീഡനം

വയനാട്: ആദിവാസി പെണ്‍കുട്ടിക്ക് നേരെ കോണ്‍ഗ്രസ് നേതാവ് നടത്തിയത് ക്രൂരമായ ലൈംഗിക പീഡനം. നിരന്തരമായ പീഡനവും ഭീഷണിയും സഹിക്കാനാകാതെ പെണ്‍കുട്ടി കഴിഞ്ഞ ആഴ്ച ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.