News Kerala

നഗരത്തിലെ പച്ചതുരുത്തും തണ്ണീർത്തടവും നശിപ്പിച്ച് കേന്ദ്രസ്ഥാപത്തിന്റെ നിർമാണ പ്രവർത്തനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പച്ചതുരുത്തും തണ്ണീർത്തടവും നശിപ്പിച്ച് കേന്ദ്രസ്ഥാപത്തിന്റെ നിർമാണ പ്രവർത്തനം. ആക്കുളത്തെ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ സ്ഥലത്തെ മൂന്നേക്കറോളം സ്വാഭാവിക വനമാണ് നശിപ്പിക്കപ്പെട്ടത്. കുന്നുകൾ ചേർന്ന സ്ഥലം ഇപ്പോൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.