News Kerala

കുതിരാൻ തുരങ്കത്തിലേക്കുള്ള റോഡിന്റെ പണി; വഴുക്കുംപാറയിൽ ഗതാഗതം നിയന്ത്രിക്കും

കുതിരാൻ തുരങ്കത്തിലേക്കുള്ള റോഡിന്റെ പണികൾക്കായി വഴുക്കുംപാറയിൽ ഗതാഗതം നിയന്ത്രിക്കും.  9 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന  ആറുവരി പാതക്ക് വേണ്ടിയാണ് നിയന്ത്രണം.
Watch Mathrubhumi News on YouTube and subscribe regular updates.