കരാർ ജോലിയുടെ പണം നൽകാത്തതിനെ തുടർന്ന് കൃഷി ഓഫീസിൽ കരാറുകാരൻ ആത്മഹത്യ ഭീഷണി മുഴക്കുന്നു
ഇടുക്കി: തൊടുപുഴ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ കരാറുകാരൻ ആത്മഹത്യ ഭീഷണി മുഴക്കുന്നു. കരാർ ജോലിയുടെ പണം നൽകാത്തതിനെ തുടർന്നാണ് വെള്ളത്തൂവൽ സ്വദേശി സുരേഷ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.