News Kerala

അവശ്യ വസ്തുക്കള്‍ ലഭ്യമാകുന്ന സമയക്രമത്തില്‍ വൈരുദ്ധ്യം; സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയിറക്കും

തിരുവനന്തപുരം: അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്ന സമയക്രമത്തിലെ വൈരുദ്ധ്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയിറങ്ങും. മറ്റ് ചില തിരുത്തലുകളും ഉത്തരവിലുണ്ടാകും. കടകള്‍ ഏഴുമുതല്‍ അഞ്ചുവരെയെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പതിനൊന്ന് മുതല്‍ അഞ്ചുവരെ എന്ന് ചീഫ് സെക്രട്ടറി പറഞ്ഞതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.