News Kerala

താൻ കോൺഗ്രസിലെ ജാതി വിവേചനത്തിന്റെ ഇരയെന്ന് സുനിതാകുമാരി

തിരുവനന്തപുരം: കോൺഗ്രസിലെ ജാതി വിവേചനത്തിന്റെ ഇരയാണ് താനെന്ന് വെഞ്ഞാറമൂട് ജില്ലാപഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട സുനിതാകുമാരി. സ്ഥാനാർത്ഥിത്വം ലഭിക്കാൻ ജാതി മാറാൻ കഴിയില്ലെല്ലോയെന്നും സുനിതാകുമാരി മാതൃഭൂമി ന്യൂസിനോട്.