News Kerala

മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം. ഈ വകുപ്പില്‍ നിന്നുള്ള ഫയലാണ് പുറത്തായത്. വ്യാജ ഒപ്പ് എന്ന പേരില്‍ ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ഫയല്‍ പുറത്ത് വിട്ടത്.