News Kerala

പാചകവും പാട്ടും: മൈലക്കാട് യുപി സ്കൂളിലെ പാചകപ്പുരയെ സം​ഗീതസാന്ദ്രമാക്കി ലക്ഷ്മി

കൊല്ലം മൈലക്കാട് പഞ്ചായത്ത് യുപിഎസിലെ പാചകപുര എന്നും സംഗീത സാന്ദ്രമാണ്. പാട്ടു പാടി കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്ന ലക്ഷ്മിയെ പരിചയപ്പെടാം ഇനി വേക്കപ്പ് കേരളയിൽ .

Watch Mathrubhumi News on YouTube and subscribe regular updates.