News Kerala

കർഷക സംഘടനകളുടെ കോർ കമ്മറ്റി യോഗം ഇന്ന്

ന്യൂഡൽഹി: കർഷക സംഘടനകളുടെ കോർ കമ്മറ്റി യോഗം ഇന്ന്. സുപ്രീംകോടതി വിധി വിശദമായി വിലയിരുത്തും. നിയമസംഘവുമായി കൂടിക്കാഴ്ച്ച നടത്തി ഭാവി പരിപാടികൾ തീരുമാനിക്കും.