News Kerala

ആളുകള്‍ കൂടുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: ആളുകള്‍ കൂടുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ നിരുത്തരവാദപരമയ നിലപാട് സ്വീകരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.