കോവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്നു, കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍
കൊച്ചിയില്‍ കോവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്നു. പകർച്ച തടയാൻ കടുത്ത നിയന്ത്രണങ്ങള്‍ നിലവിൽ വന്നു.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ. മാതൃഭൂമി ന്യൂസ്.






