News Kerala

സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 112 ആയി; 12 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരും മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതുമാണ്. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 112 ആയി.