കൊറോണ വൈറസ്: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 179 ആയി
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 179 ആയി. ഏഴ് പേര് ആശുപത്രികളിലും 172 പേര് വീടുകളിലുമായാണ് നിരീക്ഷണത്തിലുളളത്. കൊറോണാ വൈറസ് പരിശോധനയുടെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് കൊച്ചിയിലെത്തും.