News Kerala

പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ അമേരിക്കയിലേക്ക് മടങ്ങി

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയില്‍ വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ അമേരിക്കയിലേക്ക് മടങ്ങി. മലയാളികളായ ഇരുവരും അമേരിക്കന്‍ പൗരത്വമുളളവരാണ്. അതേസമയം. ജില്ലയിലെ രണ്ട് ആശുപത്രികള്‍, കൊറോണ ബാധിതര്‍ക്ക് മാത്രമായി മാറ്റിവയ്ക്കാന്‍ ശ്രമം തുടങ്ങി.