News Kerala

സാമൂഹ മാധ്യമങ്ങളിലൂടെ കുര്‍ബാന: ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി ക്രൈസ്തവ വിശ്വാസി സമൂഹം

കോട്ടയം: കൊറോണ പ്രതിരോധത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പരിപൂര്‍ണ്ണ പിന്തുണയുമായി െ്രെകസ്തവ വിശ്വാസി സമൂഹം. വീട്ടിലിരുന്ന് നവമാധ്യമങ്ങളിലൂടെ വിശ്വാസികള്‍ കുര്‍ബ്ബാനയുടെ ഭാഗമായി. സര്‍ക്കാരുകളുടെ നിര്‍ദേശങ്ങളോട് െ്രെകസ്തവ സമൂഹം സഹകരിക്കണമെന്നും രോഗബാധിതരെ സഹായിക്കാന്‍ ഏവരും തയാറാകണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.