News Kerala

സംസ്ഥാനത്ത് കൊറോണ ഭീതി അകലുന്നു

ആലപ്പുഴ: സംസ്ഥാനത്ത് കൊറോണ ഭീതി അകലുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് ആരോഗ്യ വകുപ്പിന്റെ ഈ വിലയിരുത്തല്‍. എന്നാല്‍ 28 ദിവസം പൂര്‍ത്തിയായാലേ നിരീക്ഷണത്തില്‍ കഴിയുന്നവരെ ഡിസ്ചാര്‍ജ് ചെയ്യൂ.