News Kerala

കൊറോണ: സിനിമ വ്യവസായം പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ

കൊച്ചി: സിനിമ വ്യവസായം പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ. തീയറ്റർ ഉടമകൾക്ക് ആറ് മാസത്തെ മോറട്ടോറിയം വേണം. ജിഎസ്ടി അടക്കമുള്ളവ അടക്കാൻ മൂന്ന് മാസത്തെ സാവകാശം അനുവദിക്കണം. ആവശ്യങ്ങളുന്നയിച്ച് ഫിലിംചേംബർ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകും.