News Kerala

മൊള്‍ഡോവയില്‍ കുടുങ്ങികിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു

ന്യൂഡല്‍ഹി: മൊള്‍ഡോവയില്‍ കുടുങ്ങികിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു. വിമാനസര്‍വ്വീസുകളുടെ നിയന്ത്രണം മാറ്റുന്നത് അനുസരിച്ച് നാട്ടില്‍ എത്തിക്കും. മലയാളി വിദ്യാര്‍ത്ഥികള്‍ മാള്‍ഡോവയില്‍ കുടുങ്ങിക്കിടക്കുന്നത് സംബന്ധിച്ച് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.