News Kerala

കൊറോണയെ നേരിടാന്‍ കൂടുതല്‍ വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ വേണ്ടിവരും

കോഴിക്കോട്: കേരളത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ കൂടുതല്‍ വേണ്ടി വരും. ഐസൊലേഷനുള്‍പ്പെടെയുള്ള സൗകര്യങ്ങളും കൂടുതലായി ഒരുക്കേണ്ടി വരും. ആശുപത്രി ജീവനക്കാര്‍ക്കായി കെ.എസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.